Wednesday, 30 April 2008

ചില ഫോട്ടോകള്‍ കൂടിയുണ്ട്‌....

വിശ്വപ്രഭ മാഷിന്റെ മലയാളം വികിപീഡിയ എന്ന ഐഡിയ......
ബൂലോകത്തും ഒരു കൈ നോക്കാന്‍ ജെഫ്രീന....സമീപം കണ്ണൂരാന്‍ മാഷ്‌.....

ഇതു വെറും പച്ച വെള്ളമാട്ടോ....ആദര്‍ശ്‌,മലബാരി,തുടങ്ങിയവര്‍ അക്കാദമി മീറ്റിന്‌ ശേഷമുള്ള ഈറ്റിന്‌ കോഫീഹൗസില്‍..... സോറി....അടുത്ത മീറ്റിന്റെ ചര്‍ച്ചക്കിടയില്‍......


ആദര്‍ശ്‌,മണിക്കുട്ടി,ഏറനാടന്‍,സുനില്‍ എന്നിവര്‍ കൂടി കോഫീഹൗസില്‍.....



3 comments:

Areekkodan | അരീക്കോടന്‍ said...

ബാക്കി ഫോട്ടോകള്‍ കൂടിയിതാ...

chithrakaran:ചിത്രകാരന്‍ said...

പ്രിയപ്പെട്ട ബ്ലോഗര്‍ സഹോദരങ്ങളെ,
കേരള ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലക്കു വന്നതിന്റെ പേരില്‍ ആരുടെയെങ്കിലും വ്യക്തിപര്‍മായ അനോണിത്വം നഷ്ടപ്പെടുന്ന തരത്തില്‍ സഹബ്ലോഗര്‍മാര്‍ പെരുമാറുകയോ, ഫോട്ടോ അറിയാതെ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ബ്ലൊഗ് അക്കാദമിയുടെ പേരില്‍ അവരോട് അപേക്ഷിക്കുന്നു.
ഏതെങ്കിലും ഫോട്ടോയില്‍ ഉള്‍പ്പെട്ടതിനാല്‍ എന്തെങ്കിലും വിഷമം അനുഭവപ്പെടുന്നവര്‍ ആ വിവരം ബ്ലൊഗ് അക്കാദമിയെ ഈ മെയിലിലൂടെയോ,ഫോണിലൂടെയോ അറിയിച്ചാല്‍ ആ പടങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതായിരിക്കുമെന്ന് മാന്യ അനോണി ബ്ലോഗര്‍മാരെ അറിയിച്ചുകൊള്ളുന്നു.
ബൂലോക്ത്തെ അനോണിത്വത്തിന്റെ സംരക്ഷണത്തിനും,പരസ്പര ബഹുമാനത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുന്നതിനും ഈ നിലപാട് അനിവാര്യമാണെന്ന് കരുതുന്നു.
ശില്‍പ്പശാലയില്‍ പങ്കെടുത്ത പല പ്രമുഖ ബ്ലോഗര്‍മാരുടേയും പടം ബ്ലൊഗ് അക്കാദമി പോസ്റ്റുകളില്‍ ഇടാത്തത് അവരുടെ വ്യക്തി സ്വാതന്ത്യത്തില്‍ ഇടപെടരുതെന്ന നല്ല ഉദ്ധേശം കാരണമാണ്. മാത്രമല്ല , തുടര്‍ന്നുള്ള ശില്‍പ്പശാലകള്‍ക്ക് പ്രമുഖ അനോണി ബ്ലോഗ്ഗര്‍മാരുടെ സാന്നിദ്ധ്യവും സഹകരാവും ഉറപ്പു വരുത്തുന്നതിനും ഈ നിലപാട് ആവശ്യമായിരിക്കുന്നു.

ശില്‍പ്പശാലയില്‍ പങ്കെടുത്തതുകൊണ്ട് നെറ്റില്‍ തങ്ങളുടെ സ്വകാര്യത പ്രസിദ്ധീകരിക്കപ്പെടുമെന്ന വിഷമം ഒരു ബ്ലോഗര്‍ക്കും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ട ധാര്‍മ്മിക ബാധ്യത കേരള ബ്ലോഗ് അക്കാദമിക്കുണ്ടെന്ന വസ്തുത നാം ഓര്‍മ്മിക്കുമെന്ന് ആശിച്ചുകൊണ്ട്... നിര്‍ത്തട്ടെ.
സസ്നേഹം.

Abubacker V said...

ബ്ലൊഗ് അക്കാദമിയുടെ കോഴിക്കോട്ടെ ശില്‍‌പ്പ ശാല ഉപകാരപ്പെട്ടു.