Sunday 27 April 2008

ബെര്‍ലിയോടൊപ്പം

വാദപ്രതിവാദ സമയത്ത് ചോര വീഴ്ത്തുമെങ്കിലും ഞങ്ങള്‍ ഒന്നാണ് ഞങ്ങള്‍ കൂട്ടുകാര് ബെര്‍ലിയോടൊപ്പം ഏറനാടനും സുകുമാരേട്ടനും


4 comments:

അനില്‍ശ്രീ... said...

അല്ലെങ്കിലും ബെര്‍ളി ഇല്ലാതെ കോഴിക്കോട് ശില്പ്പശാല നടക്കില്ല എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ബ്ലോഗിംഗിനോട് ഇത്ര ആത്മാര്‍ത്ഥത ഉള്ള വേറെ ഏത് ബ്ലോഗര്‍ ആണുള്ളത്? അപ്പോള്‍ പിന്നെ ബെര്‍ളി വരാതിരിക്കുമോ?... നല്ല കാര്യം. അതുപോലെ ബ്ലോഗിലെ അടി ഒക്കെ ബ്ലോഗില്‍ അല്ലേ, ബ്ലോഗ് വേറെ സൗഹൃദം വേറെ. .. ബ്ലോഗില്‍ ആശയങ്ങള്‍ മുട്ടട്ടെ.. ജീവിതത്തില്‍ സ്നേഹവും....

ഏറനാടന്‍ said...

അതെന്നെ അനില്‍ശ്രീ പറഞ്ഞത് കറക്റ്റ്. കരുണേട്ടനും അച്ചുമാമനും എത്രവട്ടം അടികൂടുന്നു, ഗോദായില്‍ പോരടിക്കുന്നു. പിന്നാമ്പുറത്തിവര്‍ (ഞങ്ങളും) ഒറ്റക്കെട്ടാ. :)എനിവേ, ബെര്‍ളി തങ്കപ്പെട്ട ഒരു ബ്ലോഗര്‍ തന്നെ! നല്ലൊരു ബ്ലൊഗറും അതിലുപരി നല്ലൊരു സുഹൃത്തും..

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...
This comment has been removed by the author.
അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

കണ്ണൂരാനേ.............
ബ്ലോഗ്‌ ശില്‍പശാല കഴിഞ്ഞ്‌
പുറത്തിറങ്ങിയ ഉടന്‍ തന്നെ
ഞാനൊന്ന്‌ പോസ്റ്റി...
നമ്മുടെ ശില്‍പശാലയെക്കുറിച്ച്‌....

സൗകര്യമുണ്ടെങ്കില്‍ വന്ന്‌
നോക്കിയേച്ച്‌ പോകാം...
ഏത്‌....അതു തന്നെ...

[മച്ചാ ക്ലാസ്‌
പൊളപ്പന്‍ തന്നെ കേട്ടോ....
മാഷ്‌ എന്നും മാഷ്‌ തന്നെ...]