Sunday 26 April 2009

ഛലോ..ഛലോ.. വടകര

മെയ്‌ 3 വടകര ബ്ലോഗ്‌ ശിൽപശാലയുടെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.പൊതു തെരഞ്ഞെടുപ്പിന്റെ പതിവിൽ കവിഞ്ഞവാശി സൃഷ്ടിച്ച അശ്വസ്ഥതകൾ ഒഴിഞ്ഞുമാറാൻ കൂട്ടാക്കാതിരിക്കുന്നതും,മേടസൂര്യന്റെ ദയാരഹിതമായ തീക്കണ്ണുകളെയും സ്വാഗതസംഘം വകവെക്കുന്നില്ല. ലക്ഷ്യം ശിൽപശാലയുടെ വിജയം ഗംഭീരമാവണം എന്നു മാത്രം...ഛലോ..ഛലോ..വടകര...വടകര റെയിവേസ്റ്റേഷനിൽ നിന്നായാലും പഴയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും പുതിയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും 10 രൂപയുടെ ഓട്ടോ പോയിന്റിൽ മുനിസിപ്പാൽ പാർക്കിന്നുള്ളിലുള്ള ഓഡിറ്റോറിയത്തിൽ എത്തിച്ചേരാം .ഓഡിറ്റോറിയത്തിൽ കന്റീൻ സൗകര്യമുണ്ട്‌.സ്വാഗതസംഘത്തിന്റെ ഇടപെടലുകളില്ലാതെ അവിടെ നിന്ന് ആർക്കും ഭക്ഷണം കൊടുക്കാറുണ്ട്‌.പ്രത്യേകിച്ച്‌ ഇക്കാര്യത്തിൽ ആരുടെയെങ്കിലും സ്വാതന്ത്ര്യത്തെയേ തന്നിഷ്ടത്തയോ സ്വാഗത സംഘം തടയുന്നില്ല.BSNL ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ താൽക്കാലികwireless data net connectionഅനുവദിച്ചു തന്നിട്ടുണ്ട്‌.പത്രസമ്മേളനം 28 ന് 4മണിക്ക്‌ വടകര പ്രസ്സ്ക്ലബ്ബിൽ വിളിച്ചു ചേർത്തിട്ടുണ്ട്‌.ശിൽപശാലയിൽ പങ്കെടുക്കുമെന്ന് അറിയിച്ച ബഹുമാന്യ ബ്ലോഗർ മാരിൽ ചിലർ...ചാണക്ക്യൻ,ചാർവ്വാകൻ,ചിത്രകാരൻ,മഹേഷ്‌ മങ്ങലാട്ട്‌,അരീക്കോടൻ,മുള്ളൂക്കാരൻ,ലുട്ടു,അനിൽ@ബ്ലോഗ്‌,D പ്രദീപ്കുമാർ,ea ജബ്ബാർ മാസ്റ്റർ ,ചന്ത്രക്കാരൻ,തോന്ന്യാസി,കുമാരൻ,നിത്യൻ,വത്സലൻ വതുശ്ശേരി.മാരീചൻ,JA,സുനിൽ കെ ഫൈസൽ, കെ പി സുകുമാരൻ അഞ്ചരക്കണ്ടി,ജോസഫ്‌ അമ്പൂരി,വഹാബ്‌,.....[തുടരും]

11 comments:

kadathanadan:കടത്തനാടൻ said...

ഛലോ..ഛലോ.. വടകര

kadathanadan:കടത്തനാടൻ said...

.....

വാഴക്കോടന്‍ ‍// vazhakodan said...

നിങ്ങള്‍ മീറ്റൂ! എല്ലാവിധ ആശംസകളും!
കൂടാതെ
എന്റെ "ബ്ലോഗയ തൃതീയ ആശംസകള്‍"

Blog Academy said...

വടകരയില്‍ മെയ് 3 ന് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ എല്ലാ ബ്ലോഗേഴ്സും, ബ്ലോഗാര്‍ത്ഥികളും, ബ്ലൊഗ് എന്തെന്നറിയാന്‍ താല്‍പ്പര്യമുള്ളവരും പങ്കെടുക്കുക. ഏവരേയും
സ്വാഗതം ചെയ്യുന്നു.

kadathanadan:കടത്തനാടൻ said...

മെയ്‌ 3 വടകര ബ്ലോഗ്‌ ശിൽപശാലയുടെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.പൊതു തെരഞ്ഞെടുപ്പിന്റെ പതിവിൽ കവിഞ്ഞവാശി ശൃഷ്ടിച്ച അശ്വസ്ഥതകൾ ഒഴിഞ്ഞുമാറാൻ കൂട്ടാക്കാതിരിക്കുന്നതും,മേടസൂര്യന്റെ ദയാരഹിതമായ തീക്കണ്ണുകളെയും സ്വാഗതസംഘം വകവെക്കുന്നില്ല. ലക്ഷ്യം ശിൽപശാലയുടെ വിജയം ഗംഭീരമാവണം എന്നു മാത്രം...ഛലോ..ഛലോ..വടകര...വടകര റെയിവേസ്റ്റേഷനിൽ നിന്നായാലും പഴയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും പുതിയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും 10 രൂപയുടെ ഓട്ടോ പോയിന്റിൽ മുനിസിപ്പാൽ പാർക്കിന്നുള്ളിലുള്ള ഓഡിറ്റോറിയത്തിൽ എത്തിച്ചേരാം .ഓഡിറ്റോറിയത്തിൽ കന്റീൻ സൗകര്യമുണ്ട്‌.സ്വാഗതസംഘത്തിന്റെ ഇടപെടലുകളില്ലാതെ അവിടെ നിന്ന് ആർക്കും ഭക്ഷണം കൊടുക്കാറുണ്ട്‌.പ്രത്യേകിച്ച്‌ ഇക്കാര്യത്തിൽ ആരുടെയെങ്കിലും സ്വാതന്ത്ര്യത്തെയേ തന്നിഷ്ടത്ത്യോ സ്വാഗത സംഘം തടയുന്നില്ല.BSNL ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ താൽക്കാലികwireless data net connectionഅനുവദിച്ചു തന്നിട്ടുണ്ട്‌.പത്രസമ്മേളനം 28 ന് 4മണിക്ക്‌ വടകര പ്രസ്സ്ക്ലബ്ബിൽ വിളിച്ചു ചേർത്തിട്ടുണ്ട്‌.ശിൽപശാലയിൽ പങ്കെടുക്കുമെന്ന് അറിയിച്ച ബഹുമാന്യ ബ്ലോഗർ മാരിൽ ചിലർ...ചാണക്ക്യൻ,ചാർവ്വാകൻ,ചിത്രകാരൻ,മഹേഷ്‌ മങ്ങലാട്ട്‌,അരീക്കോടൻ,മുള്ളൂക്കാരൻ,ലുട്ടു,അനിൽ@ബ്ലോഗ്‌,D പ്രദീപ്കുമാർ,ea ജബ്ബാർ മാസ്റ്റർ ,ചന്ത്രക്കാരൻ,തോന്ന്യാസി,കുമാരൻ,നിത്യൻ,വത്സലൻ വതുശ്ശേരി.മാരീചൻ,JA,സുനിൽ കെ ഫൈസൽ, കെ പി സുകുമാരൻ അഞ്ചരക്കണ്ടി,ജോസഫ്‌ അമ്പൂരി,വഹാബ്‌,.....[തുടരും

kadathanadan:കടത്തനാടൻ said...

..

മണിക്കുട്ടി|Manikkutty said...

എല്ലാവരേയും സ്വാഗതം ചെയ്യുന്നു.................
പുതിയ അറിവിനായ് നമുക്കൊന്നുചേരാം .................

സിജാര്‍ വടകര said...

എന്‍റെ ജന്മ ദേശമായ വടകരയില്‍ നടക്കുന്ന ശില്പ ശാലയ്ക്ക് എന്‍റെ എല്ലാ വിജയാശംസകളും നേരുന്നു !!!!

എല്ലാ സുഹൃത്തുകളും സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ലോഗുകള്‍ വായിക്കുവാനും അഭിപ്രായം രേഖപെടുത്തുവാനും ... വിനയ പൂര്‍വ്വം അഭ്യര്‍ഥിക്കുന്നു

സിജാര്‍ വടകര said...

ഞാന്‍ ഇപ്പോള്‍ ബഹറൈനില്‍ ആണ് ഉള്ളത് .
സ്വന്തം നാട്ടില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതിയായ ഖേദമുണ്ട്‌ ...
എന്‍റെ ശരീരം ഇവിടെയാണെങ്കിലും എന്‍റെ ആത്മാവ് അവിടെയുണ്ടാകും .......എന്‍റെ എല്ലാ വിജയാശംസകളും !!!

ea jabbar said...

ദാ പുറപ്പെടുവാ....!

ea jabbar said...

ആശംസകള്‍...!