tag:blogger.com,1999:blog-210481979191185155.post8217871968674905821..comments2023-09-18T07:47:15.871-07:00Comments on കോഴിക്കോട് ബ്ലോഗ് അക്കാദമി: കോഴിക്കോട് ജില്ലാ ബ്ലോഗ് ശില്പശാല ഏപ്രില്‍ 27-ന് (ഞായറാഴ്ച)Blog Academyhttp://www.blogger.com/profile/05540057519255596246noreply@blogger.comBlogger53125tag:blogger.com,1999:blog-210481979191185155.post-4428585248573615862011-07-07T07:35:38.080-07:002011-07-07T07:35:38.080-07:00കൊല്ലത്ത് ശില്പശാല സംഘടിപ്പിക്കുന്നതിനേക്കുറിച്ച് ...കൊല്ലത്ത് ശില്പശാല സംഘടിപ്പിക്കുന്നതിനേക്കുറിച്ച് പറഞ്ഞിരിക്കുന്നു......

വിശദമായി അറിഞ്ഞാല്‍ പങ്കെടുക്കാമായിരുന്നു.

മനു.കൊല്ലം.
9895938897MANU™ | Kollamhttps://www.blogger.com/profile/16618616336786254774noreply@blogger.comtag:blogger.com,1999:blog-210481979191185155.post-3384458720423956052008-04-24T01:50:00.000-07:002008-04-24T01:50:00.000-07:00ബഷീറിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ സകലമാന ഐശ്വര്യങ്ങളും ...ബഷീറിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ സകലമാന ഐശ്വര്യങ്ങളും നേരുന്നു.
മണിലാല്‍:94473 80651മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-210481979191185155.post-83341650517974018272008-04-23T23:40:00.000-07:002008-04-23T23:40:00.000-07:00ഹാജര്‍ പറഞ്ഞിരിക്കുന്നു....എല്ലാ ഭാവുകങ്ങളും..സസ്ന...ഹാജര്‍ പറഞ്ഞിരിക്കുന്നു....
എല്ലാ ഭാവുകങ്ങളും..

സസ്നേഹം
മിനീഷ്
9446302110കയ്യെഴുത്ത്https://www.blogger.com/profile/13775929918511937195noreply@blogger.comtag:blogger.com,1999:blog-210481979191185155.post-44315619182070604632008-04-21T09:04:00.000-07:002008-04-21T09:04:00.000-07:00കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്വിജയമായിത്...കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്‍വിജയമായിത്തീരട്ടെ എന്നു ആശംസിക്കുന്നു. ബ്ലോഗ് ജനകീയമായിത്തീരാന്‍ ഇത്തരം ശില്‍പ്പശാലകള്‍ ഉപകരിക്കും എന്നുള്ളതില്‍ സംശയമില്ല.മലയാളഭാഷയും സാഹിത്യവും കൂടുതല്‍ ഉയരത്തിലെത്താന്‍ ഇത്തരം ശില്‍പ്പശാലക്കും ബ്ലോഗുകള്‍ക്കും കഴിയുമെന്നതില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും.
നാരായണന് വെളിയംകോട്.
www.janasakthinews.comജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.comtag:blogger.com,1999:blog-210481979191185155.post-80370976663872853402008-04-21T09:01:00.000-07:002008-04-21T09:01:00.000-07:00കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്വിജയമായിത്...കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്‍വിജയമായിത്തീരട്ടെ എന്നു ആശംസിക്കുന്നു. ബ്ലോഗ് ജനകീയമായിത്തീരാന്‍ ഇത്തരം ശില്‍പ്പശാലകള്‍ ഉപകരിക്കും എന്നുള്ളതില്‍ സംശയമില്ല.മലയാളഭാഷയും സാഹിത്യവും കൂടുതല്‍ ഉയരത്തിലെത്താന്‍ ഇത്തരം ശില്‍പ്പശാലക്കും ബ്ലോഗുകള്‍ക്കും കഴിയുമെന്നതില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും.
നാരായണന് വെളിയംകോട്.www.janasakthinews.comജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.comtag:blogger.com,1999:blog-210481979191185155.post-5279477191211308192008-04-21T05:42:00.000-07:002008-04-21T05:42:00.000-07:00ഭാവുകങ്ങള്‍...ഭാവുകങ്ങള്‍...Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-210481979191185155.post-72931761995090603582008-04-19T02:29:00.000-07:002008-04-19T02:29:00.000-07:00ശില്‍പ്പശാലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.....!...ശില്‍പ്പശാലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.....!!!!!
ഞാനും ഹാജര്‍..........ശലിത പവനന്.https://www.blogger.com/profile/15095836305265781891noreply@blogger.comtag:blogger.com,1999:blog-210481979191185155.post-25504060172199891022008-04-18T22:53:00.000-07:002008-04-18T22:53:00.000-07:00എന്റെ ഹാജര്‍............എന്റെ ഹാജര്‍............Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-210481979191185155.post-21105504404369233352008-04-17T13:58:00.000-07:002008-04-17T13:58:00.000-07:00ഇനിയും മുന്നോട്ട്.ഇനിയും മുന്നോട്ട്.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-210481979191185155.post-91552202578959168962008-04-17T09:32:00.000-07:002008-04-17T09:32:00.000-07:00പ്രിയ ബൂലോക സഹോദരങ്ങളേ,കേരള ബ്ലൊഗ് അക്കാദമിയുടെ ബാ...പ്രിയ ബൂലോക സഹോദരങ്ങളേ,
കേരള ബ്ലൊഗ് അക്കാദമിയുടെ ബാംഗ്ലൂര്‍ ചാപ്റ്റര്‍  ബാംഗ്ലൂരില്‍ മലയാള ബ്ലോഗ് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
ബാംഗ്ലൂര്‍ ചാപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അവിടെ കമന്റിട്ട് ബന്ധപ്പെടുകയോ, blogacademy@gmail.com മെയിലയച്ച് ഫോണ്‍ നംബറോ, മെയില്‍ ഐഡിയോ അറിയിക്കുക
qw_er_tyBlog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-210481979191185155.post-56946161351202512772008-04-16T23:55:00.000-07:002008-04-16T23:55:00.000-07:00കോഴിക്കോട് ബ്ലൊഗ് ശില്‍പ്പശാല പ്രവര്‍ത്തനങ്ങള്‍ ഏറ...കോഴിക്കോട് ബ്ലൊഗ് ശില്‍പ്പശാല പ്രവര്‍ത്തനങ്ങള്‍ ഏറനാടന്‍,സുനില്‍ കോടതി ഫൈസല്‍, മലബാറി സുനീഷ് എന്നിവരുടെ നേത്രുത്വത്തില്‍ ഭംഗിയായി നടന്നുവരുന്നു. ബൂലോകത്തെ നന്മ നിറഞ്ഞ സുഹൃത്തുക്കള്‍ ഇവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകര്‍ന്നു നല്കുന്നതുകാണുംബോള് സന്തോഷമുണ്ട്. അരീക്കോടന്‍ മാഷ് ഒരു എല്‍.സി.ഡി പ്രൊജക്റ്റര്‍ ഏര്‍പ്പാടു ചെയ്യാമെന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.
ലാപ്ടോപ്പും, വയര്‍ലെസ്സ് ഇന്റെര്‍നെറ്റ് കണക്ഷനുമുള്ള ബ്ലോഗ്ഗേഴ്സും, ബ്ലോഗറാകാന്‍ താല്‍പ്പര്യപ്പെടുന്നവരും കോഴിക്കോട് ശില്പ്പശാലക്കു വരുംബോള് അവ കൊണ്ടുവന്നാല്‍ ഉപകാരപ്രദമായിരിക്കും. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് തങ്ങളുടെ ലാപ് ടോപ്പില്‍ മലയാളം അവിടെ വച്ചുതന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, പുതിയ ബ്ലോഗ് ആ ലാപ് ടോപ്പിലൂടെത്തന്നെ ക്രിയേറ്റുചെയ്യുന്നതിനും ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍ക്ക് സഹായിക്കാനാകും.
ഇത്രയും പറഞ്ഞതുകൊണ്ട് ലാപ്ടോപ്പ് ഇല്ലാത്തവര്‍ക്ക് വിവേചനമോ, ഉള്ളവര്‍ക്ക് മുന്തിയ പരിഗണനയോ നല്‍കുമെന്ന് അര്ത്ഥമാക്കരുതേ....!
പലതുള്ളി പെരുവെള്ളമ്പോലെ സൌകര്യങ്ങളുടെ സമാഹാരണം മാത്രമേ ഉദ്ദേശിച്ചുള്ളു.
നിലവില്‍ രണ്ടു ലാപ്ടോപ്പും ഒരു എല്‍.സി.ഡി.പ്രൊജക്റ്ററും ശില്പ്പശാലക്കുണ്ടാകും. കൂടാതെ ബ്ലൊഗെര്‍സ് കൊണ്ടുവരുന്നതും.
സസ്നേഹം....chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-210481979191185155.post-81305239031637654172008-04-16T00:08:00.000-07:002008-04-16T00:08:00.000-07:00കോഴിക്കോട് ശില്പശാലയില് പങ്കെടുക്കാന്‍ കഴിയില്ലെങ്ക...കോഴിക്കോട് ശില്പശാലയില് പങ്കെടുക്കാന്‍ കഴിയില്ലെങ്കലും ആ നവ ബ്ലോഗന്റെ ആശംസകള്മാപ്രാണം കാരന്https://www.blogger.com/profile/05003165158704271751noreply@blogger.comtag:blogger.com,1999:blog-210481979191185155.post-38664906996972482622008-04-15T10:31:00.000-07:002008-04-15T10:31:00.000-07:00hajar hehajar heവി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-210481979191185155.post-46569947629096735472008-04-15T07:03:00.000-07:002008-04-15T07:03:00.000-07:00priya shafi,swaagatham !!!priya shafi,
swaagatham !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-210481979191185155.post-4755909957951394922008-04-15T01:31:00.000-07:002008-04-15T01:31:00.000-07:00njaanumundaakum, matu thadassangalonnumillenkil. i...njaanumundaakum, matu thadassangalonnumillenkil.
ilaveyil@gmail.com
9946139890ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-210481979191185155.post-71655427335855919102008-04-15T01:29:00.000-07:002008-04-15T01:29:00.000-07:00This comment has been removed by the author.ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-210481979191185155.post-46317467614485209332008-04-13T02:51:00.000-07:002008-04-13T02:51:00.000-07:00happy to know about the meeting ,but i will not be...happy to know about the meeting ,but i will not be able to attend..
vrajesh_p@rediffmail.com
mob 9961466824anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-210481979191185155.post-54267265001538542662008-04-12T07:19:00.000-07:002008-04-12T07:19:00.000-07:00Dear bloggers,please put your e-mail id here.or se...Dear bloggers,
please put your e-mail id here.or send your mob no to: blogacademy@gmail.comBlog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-210481979191185155.post-45280091286502950012008-04-11T21:32:00.000-07:002008-04-11T21:32:00.000-07:00തീര്‍ച്ചയായും...അക്കാദമിക്കും, ശില്‍പ്പശാലയ്ക്കും ...തീര്‍ച്ചയായും...
അക്കാദമിക്കും, ശില്‍പ്പശാലയ്ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഒപ്പം ഈ അക്കാദമിയിലംഗത്വം തന്നതിനും നന്ദി രേഖപ്പെടുത്തുന്നു...
ആശംസകള്‍Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-210481979191185155.post-91825749933715104422008-04-11T09:08:00.000-07:002008-04-11T09:08:00.000-07:00സ്വമേധയാ ഉരുത്തിരിഞ്ഞു വന്ന ഒരു മൂവ്മെന്റാണ് ബ്ല...സ്വമേധയാ ഉരുത്തിരിഞ്ഞു വന്ന ഒരു മൂവ്മെന്റാണ് ബ്ലോഗ് അക്കാദമി . തങ്ങളാല്‍ കഴിയുന്ന സഹായസഹകരണങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള ബ്ലോഗര്‍മാര്‍ പരപ്രേരണ കൂടാതെ തന്നെ അക്കാദമിയില്‍ ടീം മെംബര്മാരാവാന് മുന്നോട്ട് വരുന്നു എന്നത് ചാരിതാര്‍ത്ഥ്യം നല്കുന്ന സംഗതിയാണ് . സഹായസഹകരണങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തങ്ങളുടെ അറിവുകള്‍ അതില്ലാത്തവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ് . നിയതമായ അര്‍ത്ഥത്തില്‍ ബ്ലോഗ് അക്കാദമിക്ക് ഭാരവാഹികള്‍ ആരുമില്ല . സ്വന്തം നിലയില്‍ മുന്നോട്ട് വരുന്നവരുടെ ഒരു കൂട്ടായ്മ മാത്രം . ഇത്രയും എഴുതാന്‍ തോന്നിയത് പുടയൂറിന്റെ കമന്റ് വായിച്ചത് കൊണ്ടാണ് . ബ്ലോഗ് അക്കാദമിയിലേക്ക് ധാരാളം കോണ്ട്രിബ്യൂട്ടേര്‍സ് വരേണ്ടതുണ്ട് . പുടയൂറിന്റെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു . സഹകരിക്കാന്‍ താല്പര്യമുള്ളവര് അക്കാദമിയുടെ ഏതെങ്കിലും ബ്ലോഗില്‍ ആ വിവരം കമന്റായി ചേര്‍ക്കാന്‍ താല്പര്യം . ഈ അക്കാദമി ഒരു നവജാതശിശു മാത്രമാണ് . ഇതിനെ വളര്‍ത്തി വലുതാക്കേണ്ട ബാധ്യത ബ്ലോഗ്ഗര്മാര് ഓരോരുത്തര്‍ക്കുമാണ് . ആരും ആരെയും ക്ഷണിച്ചില്ല എന്ന പരാതിക്ക് ഇടമില്ല എന്നതാണ് വസ്തുത .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-210481979191185155.post-84976369614561988942008-04-11T06:01:00.000-07:002008-04-11T06:01:00.000-07:00പിന്തുണ ഇതാ പ്രഖ്യാപിക്കുന്നു. പക്ഷേ വരാന്‍ പറ്റൂല...പിന്തുണ ഇതാ പ്രഖ്യാപിക്കുന്നു. പക്ഷേ വരാന്‍ പറ്റൂല്ലാ :(

ശില്പശാലയ്ക്ക് എല്ലാവിധ ആശംസകളുംആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-210481979191185155.post-50020453402254600562008-04-11T05:43:00.000-07:002008-04-11T05:43:00.000-07:00ഈ അക്കദമിയില്‍ എനിക്ക് അംഗത്വമില്ലെങ്കിലും, ആശംസകള...ഈ അക്കദമിയില്‍ എനിക്ക് അംഗത്വമില്ലെങ്കിലും,
ആശംസകള്‍ നേരുന്നു ശില്‍പ്പ ശാലയ്ക്ക്..Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-210481979191185155.post-36739989512552110602008-04-10T10:27:00.000-07:002008-04-10T10:27:00.000-07:00സന്തോഷമുണ്ട്. ഇനിയും ഹാജറുകള്‍ വന്ന് ചേരുമെന്ന് പ്...സന്തോഷമുണ്ട്. ഇനിയും ഹാജറുകള്‍ വന്ന് ചേരുമെന്ന് പ്രത്യാശിച്ചുകൊള്ളട്ടെ...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-210481979191185155.post-27016751115214975172008-04-10T08:59:00.000-07:002008-04-10T08:59:00.000-07:00കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്വിജയമായിത്...കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്‍വിജയമായിത്തീരട്ടെ എന്നു ആശംസിക്കുന്നു. പങ്കെടുക്കണമെന്നു വലിയ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോള്‍ സൌത്ത് ആഫ്രിക്കയിലായതുകൊണ്ടാണു വരാന്‍ കഴിയാത്തത്. ബ്ലോഗ് ജനകീയമായിത്തീരാന്‍ ഇത്തരം ശില്‍പ്പശാലകള്‍ ഉപകരിക്കും എന്നുള്ളതില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും!

സസ്നേഹം
ആവനാഴി.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-210481979191185155.post-74260331517732653132008-04-10T08:51:00.000-07:002008-04-10T08:51:00.000-07:00സുജിത്ത് ഭക്തന് തീര്‍ച്ചയായും പങ്കെടുക്കണം . പത്ത...സുജിത്ത് ഭക്തന് തീര്‍ച്ചയായും പങ്കെടുക്കണം . പത്തനംതിട്ട ജില്ലയില്‍ ഒരു ശില്പശാല പെട്ടെന്ന് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ ... മലയാളം ബ്ലോഗിന്റെ വേരുകള്‍ ഇവിടെ മലയാള നാട്ടില്‍ തന്നെ ഉറപ്പിക്കുകയും , ബ്ലോഗ് ജനകീയമാക്കുകയും , മലയാളം ഭാഷയ്ക്ക് തന്നെ വളര്‍ച്ച സാധ്യമാക്കുന്ന തരത്തില്‍ എല്ലാവരുടെയും ഇടപെടലും പങ്കാളിത്തവും ഉറപ്പിക്കലും ഒക്കെ ചെയ്യേണ്ടതുണ്ട് . പുതിയതൊരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരട്ടെ ...Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com