tag:blogger.com,1999:blog-210481979191185155.post7413431113453163980..comments2023-09-18T07:47:15.871-07:00Comments on കോഴിക്കോട് ബ്ലോഗ് അക്കാദമി: ശില്‍പ്പശാല ചിത്രങ്ങളിലൂടെ....Blog Academyhttp://www.blogger.com/profile/05540057519255596246noreply@blogger.comBlogger51125tag:blogger.com,1999:blog-210481979191185155.post-36410492760019460222008-05-03T02:49:00.000-07:002008-05-03T02:49:00.000-07:00പ്രീയ ചിത്രകാരന് ചേട്ടാ..,നമ്മള് അന്ന് സംസാരിച്ച...പ്രീയ ചിത്രകാരന് ചേട്ടാ..,
നമ്മള് അന്ന് സംസാരിച്ച് പിരിഞ്ഞതിനു ശേഷം അതിഗംഭീരമായ മാറ്റങ്ങളാണല്ലോ.. ഞാന്‍ പ്രതീക്ഷിച്ചതിലും 100 മടങ്ങ് ഗംഭീരം.
താങ്കളെ ഒന്ന് പ്രചോദിപ്പിക്കാന്‍ എന്റെ സന്ദര്‍ശനത്തിന് സാധിച്ചെന്ന് ഇപ്പോള്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. !!!!

അതിഗംഭീരം. ഇനി കാണുമ്പോള്‍ ബ്ലോഗ് അക്കാഡമി ഗവണ് മെന്‍ റിന്റെ ഭാഗമായി മാറിക്കഴിയണം. പുത്തന്‍ നവലോകംകെട്ടിപ്പെടുക്കാന്
കുഞ്ഞബ്ദുള്ള മാരുടെ കണ്ണ് കെട്ടികളികളില് നിന്ന് കണ്ണടിച്ച് പൊട്ടിക്കാന്‍ മാത്രമ്മെങ്കിലും ഊര്‍ജ്ജം നമ്മിലുണ്ടാവേണ്ടിയിരിക്കുന്നു.
നന്ദി സഹോദരാ.. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-210481979191185155.post-68804880785246509472008-04-30T08:48:00.000-07:002008-04-30T08:48:00.000-07:00പ്രിയ അരീക്കോടന്‍ മാഷെ,നമ്മുടെ ഒരു സ്പോന്സറായി നി...പ്രിയ അരീക്കോടന്‍ മാഷെ,
നമ്മുടെ ഒരു സ്പോന്സറായി നിന്ന ആ കമ്പ്യൂട്ടര്‍ സ്ഥാപനത്തോട് ബ്ലൊഗ് അക്കാദമിക്കുവേണ്ടി നന്ദി പറയുന്നത് നല്ല കാര്യമായതിനാല്‍ അങ്ങനെ ക്യാപ്ഷന്‍ കൊടുത്തതാണ്. സ്ഥാപനത്തിന്റെ ബാനര്‍ മാത്രം കൊടുത്താല്‍ ചിത്രത്തിനു ജീവനുണ്ടാകില്ല. ചിത്രകാരനോടു ക്ഷമിക്കുമല്ലോ. :)

മാഷ് വയനാട്ടില്‍ ശില്‍പ്പശല നടത്താന്‍ തയ്യാറാണെങ്കില്‍ ബ്ലോഗ് അക്കാദമി മാഷുടെ കൂടെ തീര്‍ച്ചയായും ഉണ്ടാകും.തിയ്യതി അറിയിക്കു.ഞായറാഴ്ച്ചയായിരിക്കും ഉചിതം.നമുക്കു നടത്താം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-210481979191185155.post-77466531385086754022008-04-30T08:06:00.000-07:002008-04-30T08:06:00.000-07:00ഇന്ന് ഞാന്‍ കോളേജില്‍ നിന്നു വരുമ്പോള്‍ ബ്ലോഗിനെപറ...ഇന്ന് ഞാന്‍ കോളേജില്‍ നിന്നു വരുമ്പോള്‍ ബ്ലോഗിനെപറ്റി കോളേജിലെ IT Club Secretary യുമായി സംസാരിച്ചു.ഒരു ശില്പശാല ഇവിടെയും വേണം എന്ന് ശക്തിയായി ആവശ്യപ്പെടുന്നു....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-210481979191185155.post-16368977621334590292008-04-30T07:04:00.000-07:002008-04-30T07:04:00.000-07:00കോളേജിലും വീട്ടിലും ഒരേ സമയം നെറ്റ് ഡൗണ്‍ ആയതിനാല...കോളേജിലും വീട്ടിലും ഒരേ സമയം നെറ്റ് ഡൗണ്‍ ആയതിനാല്‍ ഇപ്പോളാണ് പ്പോശ്ടൂക്കാല് കണ്ടത്...ചിത്രകാരാ....അവസാനം എന്റെ ഫോട്ടോ ഇട്ട് നന്ദി പ്രകാശിപ്പിക്കുന്നു എന്ന് കാപ്ഷനും !!! വാസ്തവത്തില്‍ ???? എന്റെ ക്യാമറയില്‍ നോക്കട്ടെ താങ്കളുടെ വല്ല പോസും ഉണ്ടോന്ന്...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-210481979191185155.post-51879855971681540502008-04-29T10:38:00.000-07:002008-04-29T10:38:00.000-07:00(ഇനി നിങ്ങള്‍ താഴെ കാണുവാന്‍ പോവുന്നവാക്കുകള് പ്ര...(ഇനി നിങ്ങള്‍ താഴെ കാണുവാന്‍ പോവുന്ന
വാക്കുകള്‍ പ്രായപൂര്‍ത്തിയായ ചങ്കുറപ്പള്ളവര്ക്ക് മാത്രം
വായിക്കുവാന്‍ പറ്റിയതാണ്...ദയവായി കുട്ടിബ്ലോഗര്മാരെ
ഇത് വായിക്കുന്നതില്‍ നിന്നും വിലക്കുകയോ, അതിന് ശ്രമിക്കുന്നവരെ
മുറിക്ക് പുറത്താക്കി വാതിലടച്ച് നിങ്ങള്‍ മാത്രം മുറിക്കകത്തിരിക്കുകയോ ചെയ്യണം...പിന്നെ മറ്റൊരു പ്രധാന കാര്യം...ഇത് വായിച്ചു കഴിഞ്ഞാല്‍ പിന്നെ
സന്തോഷം സഹിക്കവയ്യാതെ നിങ്ങളെന്നെ തേടിപ്പിടിച്ച് പെരുമാറരുതെന്ന്
വിനയത്തിന്റെ ഭാഷയില്‍ കാലും കയ്യും വാലും പിടിച്ച് അപേക്ഷിച്ചുകൊള്ളട്ടെ)

ഈ ബ്ലോഗ് ശില്പശാലയില് പങ്കെടുത്തതില്‍ പലരും ബൂലോകത്തിലെ നവവരന്മാരും നവവധുക്കളുമായിരുന്നു..ശില്പശാലയില് പങ്കെടുത്ത ശേഷം ഇവരിലേറെ പേരും ബ്ലോഗെന്ന സുന്ദരി അഥവാ സുന്ദരക്കുട്ടപ്പനെ യഥാക്രമം പത്നികളായും പതികളായും കണ്ട് പ്രണയിച്ചുതുടങ്ങി. ബ്ലോഗുമായുള്ള ദാമ്പത്യവും ചിലര്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞുവെന്നത് ഈ പോസ്റ്റിലെ തന്നെ കമന്റില്‍ നിന്നും അഞ്ചുപൈസ ചെലവഴിക്കാതെ അറിയാന്‍ കഴിഞ്ഞു. ഒടുവില്‍ എല്ലാവരും ബ്ലോഗിനെ കല്യാണം കഴിച്ച് കുറയധികം നല്ല 'സന്തതികള്‍' ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം....

ചില വിവാദപ്രസ്താവനകള്‍...

1. ഇതിലെ നാല്പത്തിയേഴാമത്തെ....പുപ്പുലി
കമന്റ് എന്റേതാണ്...
2. ഈ പടങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്ത ചിത്രകാരനെ ഞാന്‍ സൂത്രത്തില്‍ എന്റൈ മൊവീല് ക്യാമറയുടെ ഫ്രെയിമിനകത്താക്കിയിട്ടുണ്ട്...
3. എന്റെ മൊവീലിന്റെ ചാര്‍ജ്ജ് സുനിലിന്റെയും ഏറനാടന്റെയും മുഖം കണ്ടപാടെ തീര്‍ന്നുപോയി...
4. പിന്നെ ദ്രൗപദിയുടെ മൊബെയിലില്‍ ചിത്രകാരന്റെ മുഖം പകര്‍ത്തി..പക്ഷേ പഹയന് മിക്കതും റൂമിലെത്തുംമുമ്പെ ഡിലീറ്റ് ചെയ്തതിനാല്‍ എനിക്ക് നല്ല പടങ്ങള്‍ കംപ്യൂട്ടറിലേക്ക് കുത്തിക്കേറ്റാന്‍ പറ്റിയില്ല.അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-210481979191185155.post-41089959930481771222008-04-29T10:35:00.000-07:002008-04-29T10:35:00.000-07:00This comment has been removed by the author.അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-210481979191185155.post-69321493489781266422008-04-29T07:03:00.000-07:002008-04-29T07:03:00.000-07:00ഇനിയിപ്പൊ അവിടെ എത്തിയില്ലെങ്കില്‍ എന്താ.. മനസ്സു ...ഇനിയിപ്പൊ അവിടെ എത്തിയില്ലെങ്കില്‍ എന്താ.. മനസ്സു നിറഞ്ഞൂ..
ബൂലോകത്തെ സൌഹൃദത്തിന്റെ വെളിച്ചം കണ്ടപ്പോള്‍..
അനുമോദനത്തിന്റെ പൂച്ചേണ്ടുകള് നേറുന്നൂ..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-210481979191185155.post-79887774326384887592008-04-28T23:27:00.000-07:002008-04-28T23:27:00.000-07:00ആശംസകള്‍,ശില്പശാല വന്‍ വിജയമാക്കിയ എല്ലാവര്ക്കും....ആശംസകള്‍,ശില്പശാല വന്‍ വിജയമാക്കിയ എല്ലാവര്ക്കും.

ചിത്രകാരാ, താങ്കളുടെ ഒളിച്ചുകളി അവിടെ വന്ന മറ്റു ബ്ലോഗേര്‍സിനും പകര്‍ന്ന മട്ടുണ്ടല്ലോ.
..മുന്‍പേ ഗമിച്ച..
:)..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-210481979191185155.post-87852211606153804042008-04-28T20:01:00.001-07:002008-04-28T20:01:00.001-07:00ഒരറിയിപ്പ്:ഞാന്‍ കാര്ട്ടൂണീസ്റ്റാന് എന്നു പേരു മ...ഒരറിയിപ്പ്:
ഞാന്‍ കാര്ട്ടൂണീസ്റ്റാന് എന്നു പേരു മാറ്റാന്‍ പോകുന്നു.
നോക്കൂ, ബ്ലോഗ്ഗേഴ്സിനിടയില്, ഒരു മാസമായി കണ്ണൂരാന്‍, ചിത്രാരന്‍, അരീക്കോടന്‍, ഏറനാടന്‍ എന്നിവര്‍ക്കു മാത്രമാണ് വെള്ളിവെളിച്ചം. :)

അന്ന്, ഹോട്ടല്‍ എയര്‍ലൈന്‍സില്‍ വെച്ച് കൊച്ചി ബ്ലോഗ്ഗേഴ്സ് ഈറ്റ്- ലേയ്ക്ക് ഓടിയടുത്തപ്പോള്‍ ഈ ഏറനാടന്റെ സംഘാടകാമ്പിയര് ഊഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചിത്രാരനില്നിന്ന് ഇത് പ്രതീക്ഷിച്ചതു തന്നെയാണ്. ഇതാണ് അദ്ദേഹത്തിന്റെ ബ്ലോഗിലെ ഏറ്റവും ഉജ്ജ്വലമായ മുന്നേറ്റം എന്നു തോന്നുന്നു. വളരെ ശരിയായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ഭാഷയില്‍ ‘നിത്യനൂതനപരീക്ഷണങ്ങള്‘
ആവാമെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള എന്റെ ചങ്ങായിയ്ക്ക് ഉഗ്രന്‍ രണ്ടാശംസകള്‍ !

പടങ്ങള്‍ ഇട്ടത് നന്നായി !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-210481979191185155.post-68573852539863476632008-04-28T20:01:00.000-07:002008-04-28T20:01:00.000-07:00ഒരറിയിപ്പ്:ഞാന്‍ കാര്ട്ടൂണീസ്റ്റാന് എന്നു പേരു മ...ഒരറിയിപ്പ്:
ഞാന്‍ കാര്ട്ടൂണീസ്റ്റാന് എന്നു പേരു മാറ്റാന്‍ പോകുന്നു.
നോക്കൂ, ബ്ലോഗ്ഗേഴ്സിനിടയില്, ഒരു മാസമായി കണ്ണൂരാന്‍, ചിത്രാരന്‍, അരീക്കോടന്‍, ഏറനാടന്‍ എന്നിവര്‍ക്കു മാത്രമാണ് വെള്ളിവെളിച്ചം. :)

അന്ന്, ഹോട്ടല്‍ എയര്‍ലൈന്‍സില്‍ വെച്ച് കൊച്ചി ബ്ലോഗ്ഗേഴ്സ് ഈറ്റ്- ലേയ്ക്ക് ഓടിയടുത്തപ്പോള്‍ ഈ ഏറനാടന്റെ സംഘാടകാമ്പിയര് ഊഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചിത്രാരനില്നിന്ന് ഇത് പ്രതീക്ഷിച്ചതു തന്നെയാണ്. ഇതാണ് അദ്ദേഹത്തിന്റെ ബ്ലോഗിലെ ഏറ്റവും ഉജ്ജ്വലമായ മുന്നേറ്റം എന്നു തോന്നുന്നു. വളരെ ശരിയായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ഭാഷയില്‍ ‘നിത്യനൂതനപരീക്ഷണങ്ങള്‘
ആവാമെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള എന്റെ ചങ്ങായിയ്ക്ക് ഉഗ്രന്‍ രണ്ടാശംസകള്‍ !

പടങ്ങള്‍ ഇട്ടത് നന്നായി !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-210481979191185155.post-36334759807100420812008-04-28T12:19:00.000-07:002008-04-28T12:19:00.000-07:00വളരെ നല്ല ഉദ്യമം. തീര്‍ച്ചയായും ഇതിന്റെ സംഘാടകര്‍...വളരെ നല്ല ഉദ്യമം. തീര്‍ച്ചയായും ഇതിന്റെ സംഘാടകര്‍ വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-210481979191185155.post-72081549730339280382008-04-28T11:15:00.000-07:002008-04-28T11:15:00.000-07:00Great effortkeep goingI think ur efforts were und...Great effort
keep going

I think ur efforts were underestimated by many established bloggers.. You proved otherwise! Great Work.. Hope to see this intensity in future .. I think chithrakaran and erandadan deserve a big applause !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-210481979191185155.post-38589060582685335532008-04-28T07:25:00.000-07:002008-04-28T07:25:00.000-07:00good .Keep it up the spirit..Lal Salam Blggersgood .Keep it up the spirit..

Lal Salam Blggersകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-210481979191185155.post-26353090425900755712008-04-28T07:22:00.001-07:002008-04-28T07:22:00.001-07:00പ്രിയ അഞ്ചല്‍ക്കാരാ,നല്ല വാക്കുകള്‍ക്ക് നന്ദി. താങ...പ്രിയ അഞ്ചല്‍ക്കാരാ,
നല്ല വാക്കുകള്‍ക്ക് നന്ദി. താങ്കളുടെ ഈ മെയില്‍ ഐഡിയും, ഫോണ്‍ നംബറും blogacademy@gmail.com chithrakaran@gmail.com ലേക്കോ അയച്ചാല്‍ ഇത്തരം വിഷയങ്ങളില്‍ താങ്കളുടെ കൂടി സാന്നിദ്ധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താനാകുമായിരുന്നു.

പ്രിയ ഡിങ്കന്,
വളരെ സന്തോഷം. നന്ദി.അടുത്ത ശില്പ്പശാലക്കു ഡിങ്കന് റെഡിയാണോ?
സസ്നേഹം :)

സനാതനാന്‍,
വളരെ നന്ദി.

പ്രിയ അനൂപ് ,
ആശംസകള്‍ക്കു നന്ദി.

പ്രിയ തോന്ന്യാസി,
ഓര്‍മ്മപ്പിശകിനു ക്ഷമിക്കുമല്ലോ.
ചിത്രകാരവേഷം തല്ലിയുടാക്കനെങ്കിലും ചിത്രകാരനെ അനുവദിക്കു തോന്ന്യാസി ! :)

പ്രിയ ബയാന്‍,
ബഹുമാനിച്ചിരിക്കുന്നു.(കണ്ണൂരിലെ ഒരു പ്രയോഗം!) :)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-210481979191185155.post-67787254462329217252008-04-28T07:22:00.000-07:002008-04-28T07:22:00.000-07:00അന്യന്റെ ഒരു ബ്ലോഗന് വിജയശില്പശാല ഇവിടെ കാണാംഅന്യന്റെ ഒരു ബ്ലോഗന് വിജയശില്പശാല ഇവിടെ കാണാംകണ്ണൂരാന് - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-210481979191185155.post-18226911022964886062008-04-28T06:58:00.000-07:002008-04-28T06:58:00.000-07:00അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-210481979191185155.post-57653628893997600312008-04-28T06:55:00.000-07:002008-04-28T06:55:00.000-07:00മലയാള ബ്ലോഗിങ്ങിന്റെ സന്ദേശം കൂടുതല്‍ കൂടുതല്‍ പ്ര...മലയാള ബ്ലോഗിങ്ങിന്റെ സന്ദേശം കൂടുതല്‍ കൂടുതല്‍ പ്രചരിപ്പിക്കപ്പെടാന്‍ ഇങ്ങിനെയുള്ള സംഘാടനത്തിന് കഴിയും. മലയാളത്തില്‍ ഈ മെയില്‍ സന്ദേശങ്ങള്‍ കൈമാറാനും കമ്പൂട്ടറില്‍ മലയാളം വിരിയിക്കാനും കഴിയുമെന്ന അറിവ് പകര്‍ന്നു കൊടുക്കുന്നതിലൂടെ മലയാള ബ്ലോഗ് ശില്പശാലകള് അമ്മ മലയാളത്തോട് ചെയ്യുന്നത് തുല്യതയില്ലാത്ത സേവനമാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെ പിന്തുണയോ പ്രചാരണമോ സാമ്പത്തിക സഹായമോ ഇല്ലാതെ സംഘാടകരുടെ നിശ്ചയദാര്‍ഢ്യവും അറിയാവുന്നത് അറിയാത്തവരിലേക്ക് പകരാനുള്ള സേവന മനോഭാവവും ഒന്നു കൊണ്ട് മാത്രം സംഘടിപ്പിക്കപ്പെടുന്ന ഇത്തരം ശില്പശാലകള് എത്ര അഭിനന്ദിച്ചാലും മതിയാകില്ല തന്നെ.

കമ്പൂട്ടറില്‍ മലയാളം വളര്‍ന്ന് പന്തലിക്കുന്നതിനോടൊപ്പം മലയാള ബ്ലോഗിങ്ങിലേക്ക് കൂടുതല്‍ എഴുത്തുകാരേയും വായനക്കാരേയും കൂട്ടാന്‍ കേരളാ ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. ഒരു ശില്പശാലയോടെ ചിത്രകാരന് തന്നെയാണ് ഇങ്ങിനെയൊരാശയം മുന്നോട്ട് വെച്ചെത് എന്നതില്‍ താങ്കള്‍ക്ക് എക്കാലത്തും അഭിമാനിക്കാം.

മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഇപ്പോള്‍ നടത്തപ്പെടുന്ന ശില്പശാലകള് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഒരു നാഴിക കല്ല് തന്നെയായിരിക്കും.

അഭിനന്ദനങ്ങള്‍..അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-210481979191185155.post-39038076089647020042008-04-28T04:39:00.000-07:002008-04-28T04:39:00.000-07:00ആശംസകള്ആശംസകള്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-210481979191185155.post-8972789183973374902008-04-28T04:12:00.000-07:002008-04-28T04:12:00.000-07:00മലബാറിയുടെ ശില്‍പ്പശാല പോസ്റ്റിലേക്കുള്ള ലിങ്ക്:ht...മലബാറിയുടെ ശില്‍പ്പശാല പോസ്റ്റിലേക്കുള്ള ലിങ്ക്:
http://malabarvishesham.blogspot.com/2008/04/blog-post_27.html
സുനില്‍ കെ.ഫൈസലിന്റെ ബെര്‍ളി-ഏറനാടന്‍ സൌഹൃദക്കരാര്‍ പൊസ്റ്റിലേക്കുള്ള ലിങ്ക്:
http://kozhikodeblogacademy.blogspot.com/2008/04/blog-post_167.html

കണ്ണൂരാന്റെ ശില്‍പ്പശാല അവലോകനം:
http://keralablogacademy.blogspot.com/2008/04/blog-post_28.htmlBlog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-210481979191185155.post-7178910088398143842008-04-28T04:05:00.000-07:002008-04-28T04:05:00.000-07:00ഫൈസലിന്റെ ഫോട്ടോ ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ:http:...ഫൈസലിന്റെ ഫോട്ടോ ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ:
http://physel-chitrasala.blogspot.com/2008/04/blog-post.htmlBlog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-210481979191185155.post-84164196190280840162008-04-28T03:54:00.000-07:002008-04-28T03:54:00.000-07:00സംഘാടകരുടെ ശ്രമങ്ങള്‍ക്ക് ആശംസകള്‍.വിവരങ്ങള്‍ പങ്ക...സംഘാടകരുടെ ശ്രമങ്ങള്‍ക്ക് ആശംസകള്‍.
വിവരങ്ങള്‍ പങ്ക് വെച്ചതിന് നന്ദി ചിത്രകാരാDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-210481979191185155.post-6727778042849518842008-04-28T03:26:00.000-07:002008-04-28T03:26:00.000-07:00പിന്നിലാക്കിയതല്ല ബയാന്‍. കോഴിക്കോടിന് കണ്ണൂര്‍ ഊര...പിന്നിലാക്കിയതല്ല ബയാന്‍. കോഴിക്കോടിന് കണ്ണൂര്‍ ഊര്‍ജ്ജ്യം നല്കി വളര്‍ത്തിയതാണ്.
:)Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-210481979191185155.post-47683541926794937682008-04-28T03:18:00.000-07:002008-04-28T03:18:00.000-07:00ചിത്രകാരാ:gbayan@gmail.com കോഴിക്കോട് കണ്ണൂരിനെ പി...ചിത്രകാരാ:
gbayan@gmail.com

കോഴിക്കോട് കണ്ണൂരിനെ പിന്നിലാക്കി അല്ലേ :(ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-210481979191185155.post-37994633364009054742008-04-28T02:39:00.000-07:002008-04-28T02:39:00.000-07:00പ്രിയ തമനു,വളരെ സന്തോഷം.പ്രിയ അത്ക്കന്‍,ജനത്തെക്കൊ...പ്രിയ തമനു,
വളരെ സന്തോഷം.

പ്രിയ അത്ക്കന്‍,
ജനത്തെക്കൊണ്ട് എന്താണ് ബ്ലോഗെന്ന് നമുക്കു ചോദിപ്പിക്കാനായാല് തന്നെ മനസ്സില്‍ ബ്ലോഗിന്റെ വിത്തുമുളക്കുകയായി.
സന്തോഷം അത്ക്കന്‍.

ആവനാഴി,
നവോദ്ധാനത്തിന്റെ ക്യാന്‍വാസ് പണി തുടങ്ങാം. ജനങ്ങള്‍ ധാരളാം വന്നുചേര്‍ന്നാല്‍ നവോദ്ധാനം താനെ ഉണ്ടായിക്കൊള്ളും.
നന്ദി ആവനാഴി.മാവേലി ചേച്ചിയോടും അന്വേഷണം പറയുമല്ലോ.

റഫീക്ക്,
അഭിനന്ദനം പറഞ്ഞാല്‍ പോരാ ഗള്ഫിലിരുന്നാണെങ്കിലും മലപ്പുറം ശില്‍പ്പശാല താങ്കള്‍ സംഘടിപ്പിക്കണം! :)

പ്രിയ മാരിചാ,
ലിങ്കിനും, വാര്‍ത്തക്കും വളരെ നന്ദി.

പ്രിയ സി.കെ ബാബു ,
വളരെ നന്ദി.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-210481979191185155.post-52113366144848656322008-04-28T02:34:00.000-07:002008-04-28T02:34:00.000-07:00പ്രിയ ചിത്രകാരന്..... ഞാന്‍ നാട്ടില്‍ മുഖം കാണിക്...പ്രിയ ചിത്രകാരന്.....

ഞാന്‍ നാട്ടില്‍ മുഖം കാണിക്കാത്തതിന്റെ കാരണം താങ്കളോടും മറ്റു ബ്ലോഗേഴ്സിനോടും വ്യക്തമാക്കിയതാണല്ലോ.....എന്തായാലും താങ്കള്‍ കൊടുത്ത അടിക്കുറിപ്പുപോലെ തന്നെ വളരെയധികം ആത്മസംതൃപ്തി നല്കിയ അനുഭവമായിരുന്നു ബ്ലോഗ് ശില്പശാല.....അത് തീരുന്നതുവരെ അവിടെത്തന്നെ ഉണ്ടാകാന്‍ സാധിച്ചിരുന്നെങ്കില്‍ ആ സംതൃപ്തി നൂറുശതമാനത്തില്‍ എത്തുമായിരുന്നു.

കോടതി സുനില്‍മാഷ്,യാരിദ്...ചിത്രകാരന്മാഷിന്റെ ഒളിച്ചോട്ടം അങ്ങനെത്തന്നെ ഇരിക്കട്ടെ, അങ്ങേരുടെ ഫോട്ടോ കണ്ടാല്‍ നമുക്കൊരു കുറ്റബോധം തോന്നും (സത്യായിട്ടും എനിക്ക് തോന്നി) ഊശാന്താടിയും,മുഷിഞ്ഞ ജൂബയും,മുറിബീഡിയുമൊന്നും ഇങ്ങേര്‍ക്കില്ല....
ഇതൊന്നുമില്ലാതെ എന്ത് ആര്‍ട്ടിസ്റ്റ്? :)തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.com